ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണത്രേ… ! ഓർക്കുമ്പോഴെല്ലാം ചിരിക്കാൻ മാത്രമേ തോന്നിയിരുന്നുള്ളൂ… പക്ഷേ ഈ ഫെബ്രുവരി 14 അങ്ങിനെയങ്ങ് ചിരിച്ചു തള്ളാനായില്ല… അത് അവന്റെ ദിവസമായിരുന്നു എന്നുള്ളത്...
ഏകാധിപതി
എല്ലാ രാജ്യത്തിനും ഒരു രാജാവുണ്ടായിരിക്കും. എന്നാൽ ഒരു രാജാവിന് മാത്രമായി ഒരു രാജ്യമുണ്ടായിരിക്കുക അത്ഭുതമല്ലേ…? അതായിരുന്നു ഏകാധിപതിയുടെ രാജ്യം. അവിടുത്തെ മനുഷ്യരും പശുക്കളും വളർത്തു പക്ഷികളും വയലേലകളും എല്ലാം...
You Stayfree
ഉണ്ടക്കണ്ണുകളും വലിയ വളയം മൂക്കുത്തിയും അവളുടെ പുഞ്ചിരിയിലേക്ക് എല്ലാവരേയും ആകർഷിച്ചിരുന്നതായി കണ്ടിരുന്നു. അന്നും അതു തന്നെ സംഭവിച്ചു. അപരിചിതനായ അയാൾക്ക് അവളുടെ പേരറിയണം…! ‘എന്തിനാ മടിക്കുന്നത്..?’...
രതിനിർവ്വേദവും ഒരു ആത്മനിവേദനവും
2011 ജൂൺ 16 മൈഥിലി ഒരിക്കൽ കൂടി നിരോഷയെ വിളിച്ചു. അവൾ വരും തീർച്ചയാണ്. എങ്കിലും തിരക്കിനിടയിൽ വിട്ടു പോകരുതല്ലോ. “എങ്ങിനെ മറക്കാൻ, എന്റെ ജോലിയല്ലേ…? ഫിലിമിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞ് നീ ഇറങ്ങുമ്പോൾ ഞാൻ...