De Kochi - Photographic Journal

ഭൂതത്താൻകെട്ടിലെ കൊതിപ്പിയ്ക്കുന്ന കാഴ്ചകൾ

bhoothathankettu, bhoothathankettu tourism, bhoothathankettu boating, bhoothathankettu sight seeing

 

Bhoothathankettu Sightseeing

എറണാകുളം ജില്ലയിലെ മനോഹരമായ ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണ്‌ ഭൂതത്താൻകെട്ട് (Bhoothathankettu Tourism). പെരിയാറിനു കുറുകെയുള്ള ഡാം, റിസർവോയിർ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ്‌ ഭൂതത്താൻകെട്ട് ഇക്കോ ടൂറിസം കേന്ദ്രം.

ബോട്ടിംഗ്, കുട്ടികൾക്കുള്ള പാർക്ക്, വാച്ച് ടവർ, കാനന പാതയിലൂടെയുള്ള ട്രക്കിംഗ് എന്നിവയാണ്‌ മുഖ്യ ആകർഷണം. ഭൂതത്താൻകെട്ട് യാത്രയുടെ ആകാശദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ ആണ് ഇതോടൊപ്പം. ഭൂതത്താൻകെട്ടിലെ വനം വന്യജീവികൾ ഉൾപ്പെടെയുള്ള ആരും കാണാത്ത കാഴ്ചകൾ വിശദമായി ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

ഭൂതത്താൻകെട്ടിലെ വനം, വന്യജീവികളുടെ ആകർഷണീയ ചിത്രങ്ങൾ കാണാനും
കൂടുതൽ വായിച്ചറിയാനും ഈ ലിങ്കിൽ പോകുക

കൂടുതൽ വീഡിയോകൾ കാണുവാൻ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോയിൽ കാണാം

  • ഭൂതത്താൻകെട്ട് പാർക്ക്
  • ഭൂതത്താൻകെട്ട് വാച്ച് ടവർ
  • ഭൂതത്താൻകെട്ട് ബോട്ടിംഗ്
  • ഭൂതത്താൻകെട്ട് ആകാശ ദൃശ്യങ്ങൾ
  • പെരിയാറിലൂടെയുള്ള ബോട്ട് സവാരി
  • കാടും കാഴ്ചകളും

കൂടുതൽ വീഡിയോകൾ കാണുവാൻ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Email Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Advertisement