
Bhoothathankettu Tourism
എറണാകുളം ജില്ലയിലെ മനോഹരമായ ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട് (Bhoothathankettu Tourism). പെരിയാറിനു കുറുകെയുള്ള ഡാം, റിസർവോയിർ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഭൂതത്താൻകെട്ട് ഇക്കോ ടൂറിസം കേന്ദ്രം.
ബോട്ടിംഗ്, കുട്ടികൾക്കുള്ള പാർക്ക്, വാച്ച് ടവർ, കാനന പാതയിലൂടെയുള്ള ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം. ഭൂതത്താൻകെട്ട് യാത്രയുടെ ആകാശദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ ആണ് ഇതോടൊപ്പം. ഭൂതത്താൻകെട്ടിലെ വനം വന്യജീവികൾ ഉൾപ്പെടെയുള്ള ആരും കാണാത്ത കാഴ്ചകൾ വിശദമായി ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
ഭൂതത്താൻകെട്ടിലെ വനം, വന്യജീവികളുടെ ആകർഷണീയ ചിത്രങ്ങൾ കാണാനും
കൂടുതൽ വായിച്ചറിയാനും ഈ ലിങ്കിൽ പോകുക
Bhoothathan kettu Travelogue Video
വീഡിയോയിൽ കാണാം
- ഭൂതത്താൻകെട്ട് വനം
- ഭൂതത്താൻകെട്ട് – ഐതീഹ്യം
- മരങ്ങളുടെ പ്രത്യേകത
- കാട്ടിലെ മുന്തിരിപ്പഴം
- വെള്ളം തരുന്ന വള്ളികൾ
- എറുമാടങ്ങൾ
- ഭൂതത്താന്റെ ഗുഹ
- പഴയ ഭൂതത്താൻകെട്ട്
- ഭൂതത്താൻകെട്ട് – ചരിത്രം
- ഭൂതത്താൻകെട്ട് – പേര് വന്ന വഴി
Add comment