
Butterfly Malayalam Names
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ശലഭങ്ങളും, അവയുടെ മലയാളം പേരുകളും (Butterfly Malayalam Names) ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ശലഭങ്ങൾ
കേരളത്തിൽ ഏകദേശം 320 ൽ പരം ശലഭങ്ങളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയിൽ 25 ശലഭങ്ങളെ മാത്രമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കൂടുതൽ ശലഭ ചിത്രങ്ങൾ കാണുന്നതിനും വിവരങ്ങൾ അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
- Butterfly Malayalam names
- Butterflies of Kerala
- Butterfly photos
- Butterfly images
- HD Quality butterfly photos
- Kerala butterflies
- Kerala butterfly photos
Add comment