De Kochi - Photographic Journal

ലോക്ക്ഡൗണിൽ കാട് കാണാനിറങ്ങിയപ്പോൾ

nature vlog, kerala vlog, malayalam vlog, popular malayalam vlog, popular malayalam vlogger, insects of kerala, insects of India, insects around us

 

ലോക്ക്ഡൗണിൽ കാട് കാണാനിറങ്ങിയപ്പോൾ

2021 മെയ് മാസത്തിലെ ലോക്ക്ഡൗൺ ദിനങ്ങളിൽ വീടിനു ചുറ്റും കണ്ട ഷഡ്പദങ്ങളും അവയുടെ രസകരമായ ജീവിത നിമിഷങ്ങളും വീഡിയോയിൽ പകർത്തി ചെയ്ത വ്‌ളോഗ്.

നമുക്കും ചുറ്റും, നാം ശ്രദ്ധിക്കാത്ത ചെറു ജീവിതങ്ങളുടെ അത്ഭുതക്കാഴ്ച. ജീവിതത്തിരക്കിൽ ഇടയ്ക്ക് പ്രകൃതിയിലേക്ക് നോക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം ആകും എന്ന് കരുതിക്കൊണ്ട് ചെയ്ത വീഡിയോ.

സൂക്ഷ്മം – മലയാളം ഹ്രസ്വ ചിത്രം

‘സൂക്ഷ്മം’ എന്ന 3 മിനുട്ട് മലയാളം ഹ്രസ്വ ചിത്രം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/zr6_wcBAFjc ചെറുപ്രാണികൾ മാത്രം കഥാപാത്രമായിട്ടുള്ള ഷോർട്ട് ഫിലിം.

കൂടുതൽ വീഡിയോകൾ കാണുവാൻ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement