De Kochi - Photographic Journal

ശലഭങ്ങളുടെ ചെളിയൂറ്റൽ

 

Mud puddling behavior of butterflies

ഭംഗിയുള്ള ചിത്രശലഭങ്ങൾ എന്തിനാണ് ചെളി കുടിക്കുന്നത് ? കൂട്ടമായി ചെളിയിൽ ചെന്നിരിക്കുന്ന ശലഭങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത് ? ശലഭങ്ങളുടെ വിചിത്രമായ സ്വഭാവങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ.

ശലഭങ്ങളുടെ ചെളിയൂറ്റൽ അല്ലെങ്കിൽ ലവണമൂറ്റൽ

ശലഭങ്ങളുടെ ചെളിയൂറ്റൽ അല്ലെങ്കിൽ ലവണമൂറ്റൽ (mud-puddling) സ്വഭാവത്തെക്കുറിച്ചും, ചെളിയൂറ്റൽ / ലവണമൂറ്റൽ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ശലഭങ്ങളുടെ വീഡിയോയും ചിത്രങ്ങളും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശലഭങ്ങളുടെ ചെളിയൂറ്റലിന്റെ കൂടുതൽ ചിത്രങ്ങൾക്കും വിവരങ്ങൾക്കും സന്ദർശിക്കുക

 

കൂടുതൽ വീഡിയോകൾ കാണുവാൻ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement