De Kochi - Photographic Journal

അവൾ മാത്രം

  ഇതൊരു കഥയല്ല… എന്നാൽ ഇതിൽ വലിയ കാര്യവുമില്ല. ഞാൻ ഒരാളെ കുറിച്ചു സംസാരിക്കുന്നു. അത്ര തന്നെ. ഒരു പെണ്ണിനെക്കുറിച്ച്… മനേഘ എന്ന ഒരു തെരുവു പെണ്ണിനെ പറ്റിയാണു ഞാൻ പറയാൻ പോകുന്നത്...

Category - Short Stories

Read Malayalam Short stories

ഏകാധിപതി

എല്ലാ രാജ്യത്തിനും ഒരു രാജാവുണ്ടായിരിക്കും. എന്നാൽ ഒരു രാജാവിന്‌ മാത്രമായി ഒരു രാജ്യമുണ്ടായിരിക്കുക അത്ഭുതമല്ലേ…? അതായിരുന്നു ഏകാധിപതിയുടെ രാജ്യം. അവിടുത്തെ മനുഷ്യരും പശുക്കളും വളർത്തു പക്ഷികളും വയലേലകളും എല്ലാം...

ബേട്ടാ മൻ മേം എക് ലഡ്ഡു ഫുട്ടാ – ഒരു മലയാളം റീമേക്ക്

  ‘മോനേ മനസിൽ ഒരു ലഡ്ഡു പൊട്ടി…!’ മറക്കാൻ കഴിയാത്ത പരസ്യ വാചകം…!! ഒരു പരസ്യ വാചകത്തിനപ്പുറം ഒരു ‘പുതുചൊല്ലായി’ എല്ലാവരും അതു സ്വീകരിച്ചു എന്നങ്ങ് കരുതിയാലും തെറ്റില്ല. ആ ഹിറ്റ് പരസ്യം ദാ ഇതാണ്‌… അതിന്റെ...

ആൻ ആർട്ടിസ്റ്റ്സ് ഡ്രീം

  “ദാസനെന്താ കൊടുക്കുക…? ” പാർവതി അങ്ങനെ ചോദിച്ചപ്പോൾ എനിക്കു ചിരിയാണ്‌ വന്നത്‌. “വീടു കണ്ടവർക്കൊക്കെ ഇന്റീരിയർ വർക്കിനേക്കുരിനെക്കുറിച്ചേ പറയാനുള്ളൂ… കൂലിയൊക്കെ കൃത്യമായി കൊടുത്തതാ എങ്കിലും എന്തെങ്കിലും...

തവള

  മണ്ഡൂകം… അഥവാ നമ്മുടെ പാവം തവള . ഏതു തവള എന്നു ചോദിച്ചാൽ ഉത്തരം മുട്ടും. കാരണം പച്ച തവള, മഞ്ഞ തവള, മര തവള…എന്നിങ്ങനെ ഒട്ടനവധി തവളകൾ നമ്മുടെ നാട്ടിലുണ്ട്‌. ഇതു കൂടാതെ ഡിസ്കവറി ചാനലിലും അനിമൽ...

റോസസ്

  നിധി ഹരിദാസ്‌ ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല… ഇതൊരു സാങ്കൽപിക  നാമമാണ്‌… ഇനിയുമുണ്ടൊരാൾ കൂടി… വേണു… ഇവരുടെ കഥ പറയാൻ എനിക്ക്‌ ഇരുവരുടേയും പേരു മാറ്റി...

മിഴി പൂട്ടാത്ത മയിൽപീലികൾ

  പ്രയാഗ… എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ ജനശദാബ്ദി എക്സ്പ്രെസ്സിൽ വച്ചാണ്‌ ഞാൻ പ്രയാഗയെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നത്‌. തിരക്കില്ലാത്ത ആ കമ്പാർട്മെന്റിലെ സീറ്റിൽ ജനാലയിലൂടെ...

ജാലകച്ചില്ലിലെ മഴത്തുള്ളി

വർഷ … വർഷ ബെൻ ക്രിസ്റ്റൊഫെർ… ഇനി ഞാൻ ആരാണെന്ന ചോദ്യമാണെങ്കിൽ, ജാലകച്ചില്ലിലെ മഴത്തുള്ളി… അങ്ങിനെ പറയാം. ഒരു മഴയിൽ, കാറ്റിന്റെ കുസൃതിയിൽ ജാലക ചില്ലിൽ വന്നു പതിച്ച്‌… കൃത്യമായ്‌ ഒരാകൃതിയില്ലാതെ...

ഒരു രാത്രി യാത്ര

  സാഗർ. എന്റെ ആത്മാർത്ഥ സുഹൃത്ത്‌. പുതു തലമുറയിലെ ചില സൗഹൃദങ്ങളെ അപേക്ഷിച്ച്‌, പ്രത്യേകിച്ച്‌ ലക്ഷ്യ ബോധത്തോടെയൊന്നുമല്ല സൗഹൃദം തുടങ്ങിയത്‌. എങ്കിലും കൊണ്ട്‌ ഞങ്ങളുടേത്‌ ഒരു ആത്മാർത്ഥ സൗഹൃദമായിരുന്നു. ഒരേ...

സ്റ്റോറി, അഥവാ നമ്മുടേതല്ലാത്ത ജീവിതം

  “വിസ്മയ” കോളറുടെ പേരു കേട്ടപ്പൊൾ തന്നെ വീഡിയോ ജോക്കി ജോയ്‌ ഒന്നു ഞെട്ടി… പിന്നെ ഒരു വീജെയുടെ സ്വത സിദ്ധമായ ശൈലിയിൽ ആ ഞെട്ടൽ പ്രകടിപ്പിച്ചു… “വെൽക്കം ടു വീക്കെൻഡ്‌ മ്യൂസിക് പ്ളസ്‌ വിസ്മയ…...