Olakkutta (ഓലക്കുട്ട) – Kerala Traditional Handicraft
ഒരു കാലത്ത് കേരളത്തിൽ ഓണത്തിന് പൂക്കൾ ശേഖരിക്കാനും, അത് പോലെ വിളകൾ ശേഖരിക്കാനും ഉപയോഗിച്ചിരുന്ന ഓലക്കുട്ടയുടെ ചിത്രങ്ങൾ.
തികച്ചും പരിസ്ഥിതി സൗഹാർദ്ദമായ ഓലക്കുട്ട ഇന്ന് പരിചയസമ്പന്നരായ നിർമാതാക്കൾ ഇല്ലാത്തതു കൊണ്ടും തെങ്ങോലകൾ ലഭിക്കാനുള്ള പരിമിതികൾ കൊണ്ടും പുതു തലമുറയ്ക്ക് അന്യമാണ്.
എന്നാൽ ഒരു കരകൗശല ഉത്പന്നം എന്ന നിലയിൽ ഇന്നും പലരും ഇതിന്റെ നിർമിതിയും പ്രദർശനവും നടത്തി വരുന്നതിനാൽ തീർത്തും സമൂഹത്തിൽ നിന്നും അന്യമായി പോയിട്ടില്ല.
Olakkutta – ഓലക്കുട്ട
Olakkutta – ഓലക്കുട്ട – Kerala Traditional Handicraft
ചിത്രങ്ങൾ
ഓണപ്പുലരി എന്ന ഓണം മ്യൂസിക്ക് ആൽബത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ചെടുത്ത ഓലക്കുട്ടകളാണ് ചിത്രത്തിൽ.
Photo of Kerala‘s beautiful eco-friendly handicraft – olakkutta (basket made from coconut tree leaves). Olakkutta, (ഓലക്കുട്ട) a basket made with coconut tree leaves, widely used in Kerala to collect flowers and fruits.