De Kochi - Photographic Journal

സൊമാലിയ – അശാന്തിയുടെ തീരങ്ങൾ

Somalia, Somaliland, Somali Civil War, Hargeisa, Berbera, East Africa, African Travelogue

വീഡിയോ – 10
സൊമാലിയ – അശാന്തിയുടെ തീരങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിനു കൊതിയ്ക്കുന്ന യുവജനതയെ കാലാഹരണപ്പെട്ട ആദർശങ്ങളുടെ പേരിൽ കൊന്നു തള്ളുന്ന തീവ്രവാദികൾ. കമ്പ്യൂട്ടറും, മൊബൈൽ ഫോണുകളും ഉപയോഗിയ്ക്കുമ്പോഴും അതിന്റെ സാങ്കേതികവിദ്യ അഭ്യസിയ്ക്കാൻ ശ്രമിയ്ക്കുന്നവരുടെ കൈയിലേയ്ക്ക് തിര നിറച്ച തോക്കുകൾ വച്ചു കൊടുക്കുന്ന റിബൽ ഗ്രൂപ്പുകളുള്ള സൊമാലിയ.

സൊമാലിയയുടെ കറുത്ത മുഖം, അവരുടെ ക്രൂരത… എല്ലാമാണ്‌ ചുരുങ്ങിയ സമയത്തിൽ വീഡിയോയിൽ വിശദീകരിയ്ക്കുന്നത്.

സൊമാലിയ

തീവ്രവാദി ആക്രമണങ്ങളുടേയും പട്ടിണി മരണങ്ങളുടേയും കേന്ദ്രമായി മാത്രം അറിയപ്പെടുന്ന സൊമാലിയ. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്ന ഒരു നാടിന്റെ അവസ്ഥയെ സൂചിപ്പിയ്ക്കാൻ മാത്രം സൊമാലിയയുടെ പേരെടുത്ത് പറയുന്ന ലോകം. സൊമാലിയയെ നാം അറിയുന്നത് ഇങ്ങനെയൊക്കെയാണ്‌.

എന്നാൽ ശരിയ്ക്കും സൊമാലിയ ഇങ്ങനെയാണോ? സൊമാലിയയിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്താണ്…‌? എന്താണ്‌ സൊമാലിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ…? എല്ലാത്തിനുമുള്ള ഉത്തരങ്ങളാണ്‌ “സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസിലൂടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

സൊമാലിയൻ വിശേഷങ്ങൾ – വീഡിയോ സീരീസ്

പത്ത് വീഡിയോകളിലൂടെ, സൊമാലിയയുടെ ചരിത്രം, അവിടത്തെ കാഴ്ചകളും വിശേഷങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. സൊമാലിലാൻഡ് (ഉത്തര സൊമാലിയ)ൽ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയിരുന്ന ബ്ലോഗിനെ അടിസ്ഥാനമാക്കിയാണ്‌ ’സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസ് ചെയ്തിരിയ്ക്കുന്നത്.

അനൂപ് ശാന്തകുമാർ

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Email Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Advertisement