De Kochi - Photographic Journal

സൊമാലിയ – പൊള്ളുന്ന കാലങ്ങൾ

Somalia, Somaliland, Somali Civil War, Hargeisa, Berbera, East Africa, African Travelogue

വീഡിയോ – 08
സൊമാലിയ – പൊള്ളുന്ന കാലങ്ങൾ

മനുഷ്യൻ മരിച്ചു വീഴുന്ന വേനൽപ്പകലുകൾ. പൊള്ളുന്ന ചൂടിൽ വളർത്തു മൃഗങ്ങളെ മരണത്തിനു വിട്ടു കൊടുത്ത് ദാഹജലത്തിനായി പലായനം ചെയ്യുന്ന മനുഷ്യർ. സൊമാലിയയിലെ ഉഷ്ണകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളു പൊള്ളിയ്ക്കുന്നതാണ്‌. കാലവും കാലാവസ്ഥയും മനുഷ്യനെ പരാജയപ്പെടുത്തുന്ന ഒരു നാടാണ്‌ സൊമാലിയ. വീഡിയോ കാണാം.

സൊമാലിയ

തീവ്രവാദി ആക്രമണങ്ങളുടേയും പട്ടിണി മരണങ്ങളുടേയും കേന്ദ്രമായി മാത്രം അറിയപ്പെടുന്ന സൊമാലിയ. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്ന ഒരു നാടിന്റെ അവസ്ഥയെ സൂചിപ്പിയ്ക്കാൻ മാത്രം സൊമാലിയയുടെ പേരെടുത്ത് പറയുന്ന ലോകം. സൊമാലിയയെ നാം അറിയുന്നത് ഇങ്ങനെയൊക്കെയാണ്‌.

എന്നാൽ ശരിയ്ക്കും സൊമാലിയ ഇങ്ങനെയാണോ? സൊമാലിയയിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്താണ്…‌? എന്താണ്‌ സൊമാലിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ…? എല്ലാത്തിനുമുള്ള ഉത്തരങ്ങളാണ്‌ “സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസിലൂടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

സൊമാലിയൻ വിശേഷങ്ങൾ – വീഡിയോ സീരീസ്

പത്ത് വീഡിയോകളിലൂടെ, സൊമാലിയയുടെ ചരിത്രം, അവിടത്തെ കാഴ്ചകളും വിശേഷങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. സൊമാലിലാൻഡ് (ഉത്തര സൊമാലിയ)ൽ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയിരുന്ന ബ്ലോഗിനെ അടിസ്ഥാനമാക്കിയാണ്‌ ’സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസ് ചെയ്തിരിയ്ക്കുന്നത്.

അനൂപ് ശാന്തകുമാർ

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement