
DOWNLOAD MALAYALAM VISHU CARDS IN FULL HD QUALITY








DOWNLOAD ENGLISH VISHU GREETING CARDS








DOWNLOAD ENGLISH VISHU GREETING CARDS








വിഷു
കേരളത്തിലെ കൊയ്ത്തുത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കുന്നുണ്ട്.
വിഷു ആശംസകൾ
വിഷു ആശംസകൾ പങ്കു വയ്ക്കുന്നതിനുള്ള ആശംസ കാർഡുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. വിഷുദിനത്തിന്റെ നന്മ പങ്കുവയ്ക്കുന്നതിന് ഏതൊരു വ്യക്തിക്കും ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഏവർക്കും വിഷു ആശംസകൾ.
© പകർപ്പവകാശം
എല്ലാ കാർഡുകളും dekochi.com ന്റെ സ്വന്തം ഡിസൈനുകളാണ്. അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്ക് ഈ ഡിസൈനുകളിൽ – മറ്റു വ്യക്തികളുടെ / സ്ഥാപനങ്ങളുടെ, പേരുകൾ, ചിത്രങ്ങൾ, ലോഗോകൾ, ആശംസകൾ എന്നിവ ചേർത്ത് ഉപയോഗിക്കുന്നതും, മറ്റേതെങ്കിലും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ്.
For Custom designs and Business Enquiries, Contact us
SHARE VISHU WHATSAPP STATUS
Designs & Video: Anoop Santhakumar
DOWNLOAD ENGLISH VISHU GREETING CARDS
Vishu Greetings and Whatsapp Status
- Vishu Asamsakal
- Vishu Images
- Vishu Images HD
- Vishu msg
- Vishu HD Images
- Vishu Flowers
- Beautiful Vishu Images
- Vishu Pictures
- Vishu Wishes
- Vishu Greetings
- Vishu Wallpapers
- Best Vishu Images
- Vishu Messages
- Vishu Whatsapp Status
- Best Vishu Greetings
Add comment