top of page
Writer's pictureDe Kochi

തെയ്യം കാണാം – ക്ഷേത്രങ്ങളുടെ വിവരങ്ങൾ - Theyyam Calendar

Updated: Oct 6, 2024

തെയ്യം – കടും വർണ്ണങ്ങളിൽ ഒരുങ്ങിയെത്തുന്ന ദൈവങ്ങൾ - Theyyam Calendar


മലബാറിലെ അനുഷ്ഠാന കലയാണ്‌ തെയ്യം. നവംബർ മുതൽ തെയ്യങ്ങളുടെ കാലമാണ്‌. ജനുവരി മുതൽ മുതൽ മാർച്ച് വരെ തെയ്യങ്ങളുടെ തിരക്കുള്ള കാലമാണ്‌. നിരവധി ക്ഷേത്രങ്ങളിൽ തെയ്യം അരങ്ങേറുന്നു. മെയ് അവസാനത്തോടെ തെയ്യക്കാലം അവസാനിക്കുന്നു.


തെയ്യം, തെയ്യത്തിന്റെ അവതരണം, കളിയാട്ടം, പെരുങ്കളിയാട്ടം, തെയ്യച്ചമയങ്ങൾ, തെയ്യം വേഷങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ വായിച്ചറിയുവാൻ തെയ്യം വിക്കിപ്പീഡിയ പേജ് സന്ദർശിക്കുക.


തെയ്യം നടക്കുന്ന ക്ഷേത്രങ്ങൾ


തെയ്യം കാണാൻ ആഗ്രഹിക്കുന്നവർക്ക് മലബാറിന്റെ വിവിധഭാഗങ്ങളിൽ ഉള്ള കാവുകളിൽ നടക്കുന്ന തെയ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ (theyyam calendar) തെയ്യം കലണ്ടർ പേജ് സന്ദർശിക്കുക. ക്ഷേത്രങ്ങളുടെ വിവരങ്ങൾ ചുവടെ.


തെയ്യം അരങ്ങേറുന്ന നൂറിലധികം കാവുകളുടേയും ക്ഷേത്രങ്ങളുടേയും വിവരങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഈ ലിസ്റ്റ് അപൂർണ്ണമാണ്‌. ഇതു കൂടാതെ ചെറുതും വലുതുമായ വിവിധ കാവുകളിലും ദേവസ്ഥനങ്ങളിലും തെയ്യം അവതരിപ്പിക്കപ്പെടുന്നുണ്ട്.


ശ്രദ്ധിക്കുക

കൊല്ലവർഷപ്രകാരമുള്ള മലയാളമാസം / തീയതികൾ അടിസ്ഥാനമാക്കിയാണ് ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത്. അത് കൊണ്ട് തന്നെ തെയ്യം അവതരണത്തിന്റെ മലയാളമാസവും തീയതികളുമാണ് ഇവിടെ ചേർത്തിരിക്കുന്നത്. മലയാള തീയതി ഉൾപ്പെടുന്ന ഇംഗ്ലീഷ് തീയതി അതാതു വർഷത്തെ റോമൻ കലണ്ടർ നോക്കി കണ്ടെത്തുക.


തെയ്യം നടക്കുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ

NOVEMBER (ThulamVrishchikam)


DECEMBER (VishchikamDhanu)

Naduvalathu Kottam: Vrischikam 16-17 Kokkanasseri Ara Vallar Kulangara Bhagavathy Devasthanam: Vrischikam 17-20 Aduthila Guliyanka Bhagavathy Temple: Vrischikam 20-21 Pazhayangadi Railway Muthappan Madappura – First half of December Yogi Madom: First Saturday and Sunday Dhanu


JANUARY (DhanuMakaram)

Thekkumbadu Koolom Thazhekkavu Bhagavathy Temple: Dhanu 16-21 Pariyaram Sree Udayapuram Temple: Dhanu 20-23 Chekkicheri Bhagavathy Devasthanam: Dhanu 24-25 Kandothu Sree Paradevatha Temple: Dhanu 27-29 Kannaram Veedu Pottan Deivam: Dhanu 28 Kannom Sree Anjuthengil Aivar Paradevatha Temple: Dhanu 25-28 Chirakutty Puthiyakavu (Vayalile Kottam): Dhanu 26-29 Sree Porkkali Bhagavathy Temple: On the day of Makara Samkrama (Mid of January) Sree Menarayaroth Bhagavathy Temple: Makaram13-15 Sree Chaamakkavu Bhagavathy Temple: Makaram 13-17 Koyyodan Korothu: Makaram 15-17 Kaitheri Puthiyedathu Kavu: Makaram 17-19 Neeliyar Kottam: othe day of Makara Samkrama (Mid of January) Puthiya Parambath Dharma Devasthanam: Makaram 17-18 Payyanur Karim Chamundi Temple: Makaram 16 Poovallathil Temple: Makaram 17-19 Koyyodan Korothu: Makaram 15-17 Dermal Puthiya Bhagavathy Temple: Makaram 15-16

Keezhara-Kulom-Bhagavathy-Temple-Cherukunnu-Kannur

കീഴറ കുലോം ഭഗവതി ക്ഷേത്രം – കണ്ണൂർ, ചെറുകുന്ന്


FEBRUARY (MakaramKumbham)

Vishwakarma Oorpazhassi Temple: Makaram 17-19 Sree Narambil Bhagavathy Temple: Makaram 20-22 Pulimuthappan Kavu: Makaram 22-25 Nidumbram Sree Muthappan Madappura: Makaram 25-27 Maavicheri Sree Bhagavathy Temple: Makaram 24-27 Kakkarakavu Bhagavathy Temple Aaroodasthanam: Makaram 20-22 Aanacheri Kottam Sree Perumpuzha Achan Deivam Temple: Makaram 23-24 Thalikkaran Tharavadu Kizhakkeveedu: Makaram 23-25 Pramancheri Bhagavathy Kavu: Makaram 25-28 Aadithyan Illam: Makaram 27-28 Thayineri Sree Kurinji Temple: Makaram 27-30 Kadumberi Sree Muthappan Madappura: Makaram 27-28 Kalarivattam Chala Temple: Makaram 26-28 Vallarkulangara Bhagavathy Kottam, Thekkumbad: Makaram 25-26 Sree Alakkandy Muduppali Bhagavathy Temple: Makaram 20-30 Keezhara Kulom Bhagavathy Temple: Kumbham 2-7 Kappothkavu Puthiya bhagavathy Temple : Kumbham 5-8 Aadoor Sree Panachikkavu: Kumbham 8-10 Karayil Kandambath Palakkukeezhil Devasthanam: Kumbham 09 Mattul Sree Koormba Bhagavathy Temple: Kumbham 09-13 Kadangodu Maakkam Bhagavathy Temple: Kumbham 10-11 Mattul Sree Koormba Bhagavathy Temple: Kumbham 09-13 Arayil Choovatta Panayakkatt Bhagavathy Temple: Kumbham 11-12 Bavode Sree Velutha Kunnathu Machilottu Bhagavathy Temple: Kumbham 12-14 Manikka Sree Kurumba (Payyampalli) Temple: Kumbham 12-14 Kurankunnu Bhagavathy Temple: Kumbham 12-15 Andallur Kavu: Kumbham 13-19 Aduthilatheru Sree Bhagavathy Temple: Kumbham 5-16 Ancharakkandi Palayam Arayalkeezhil Sree Muthappan Temple: Kumbham 8-10 Thekkekkara Valiya Veedu Sree Panayakkatt Bhagavathy Temple: Kumbham 13-15 Maavilayi Koodan Gurukkanmar Kavu: Kumbham 13-15 Kunnumbram Maadathin Keezhil Vaira Jaatha Temple: Kumbham 13-15 Thaivalappil Tharavadu Kandothu: Kumbham 15 Virad Vishwakarma Devi Temple: Kumbham 14-15 Kallidil Devasthanam: Kumbham 15-17 Thekkumbadu Sree Kurumba Bhagavathy Temple: First half of the Kumbham – 4 Days

Kappothu-Kavu-Kalliassery-Kannur-Theyyam-Calendar

കപ്പോത്തുകാവ് – കല്യാശ്ശേരി, കണ്ണൂർ


MARCH (KumbhamMeenam)

Kunnunjaal Sri Muthappan Madappura: Kumbham 6-7 Vadassery Padinjarekkara Sree Puthiyara Bhagavathy Temple: Kumbham 17-18 Muchilottu Puthiyakavu, Peralassery: Kumbham 18-20 Kadukkaaram Sree Karimanal Chamundeshwari Devasthanam: Kumbham 18-19 Thazhakkandy Tharavadu Chalil Kutti Sasthappan: Kumbham 18-19 Koyon Temple (Pulitharammal Sree Bhagavathy Temple: Kumbham 21-22 Karuvalli Sree Koorumba Bhagavathy Kavu: Kumbham 21-24 Chambadu Sree Koormba Temple: Kumbham 23-24 Gurukkalottu Bhagavathy Temple: Kumbham 26-28 Karimanal Kavu Chamundeswari Temple: Kumbham 28-30 Chammaradethu Devi Temple: Kumbham30-Meenam 01 Varayil Madappura Sree Muthappan Temple: Meenam 4-6 Dharmadam Sree Mariyamman Temple: Meenam 12-13 Sree Kuttichathan Madam: Meenam 15-17 Thottummal Kavullathil Sree Kali Temple: Meenam 14-15 Parapram Mandolidam Koormba Bhagavathy Temple: Second week of Meenam


APRIL (MeenamMedam)


MAY (MedamEdavam)


തെയ്യം ചിത്രങ്ങൾ

ഉത്തരകേരളത്തിൽ ആകമാനമായി സാധാരണവും അപൂർവ്വവുമായ നാനൂറില്പരം തെയ്യങ്ങൾ കെട്ടിയാടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതിൽ നൂറോളം തെയ്യങ്ങൾ മാത്രമാണ് സർവ്വസാധാരണമായി അവതരിപ്പിക്കപ്പെടുന്നത്.


അനുഷ്ഠാനകലയായ തെയ്യത്തിന്റെ അവതരണം നേരിൽ കണ്ട് ആസ്വദിക്കേണ്ടത് തന്നെയാണ്. വിവിധ ക്ഷേത്രങ്ങളിലും ദേവസ്ഥാനങ്ങളിലും അരങ്ങേറിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.

Neeliyar-Bhagavathi-Kappothu-Kavu, theyyam photo, theyyam temples

ഭഗവതി തെയ്യത്തിനു മുന്നിൽ കുറുങ്കുഴൽ വായിക്കുന്ന കലാകാരൻ


Temple-priest-known-as-Komaram-or-Velichappadu-(Oracle)-performs-just-before-theyyam-performance

തെയ്യം മുടിയേറ്റും മുൻപ് ഉറഞ്ഞു തുള്ളാനൊരുങ്ങുന്ന വെളിച്ചപ്പാട്


Drum-beats-(Chenda-Melam)-music-beats-for-theyyam-performance

ചെണ്ടയും കുറുങ്കുഴലും ഒരുമിക്കുന്ന വാദ്യമേളം


Neeliyar-Bhagavathi-Theyyam-Kappothu-Kavu

തെങ്ങിനും മുകളിൽ ഉയരമുള്ള മുടിയുമായി നീലിയാർ ഭഗവതി


Muchilottu-Bhagavathy-one-of-the-most-important-Bhagavathi-Theyyams

മുച്ചിലോട്ടു ഭഗവതി


Gurukkal-Daivam

ഗുരുക്കൾ ദൈവം


Vishnu-Gulikan-(Rare-theyyam)

വിഷ്ണുഗുളികൻ


** Courtesy – മുച്ചിലോട്ടു ഭഗവതി, ഗുരുക്കൾ ദൈവം, വിഷ്ണുഗുളികൻ തെയ്യങ്ങളുടെ ©ചിത്രങ്ങൾ സുഹൃത്തിന്റെ തെയ്യം ചിത്രശേഖരത്തിൽ നിന്ന് ഉൾപ്പെടുത്തിയത്.


20 views0 comments
bottom of page