top of page
  • Writer's pictureDe Kochi

ധർമ്മയോദ്ധ – സംസ്‌കൃത ഭാഷയിലെ ആദ്യ വനിതാ സംവിധായികയുടെ ചലച്ചിത്രം

ധർമ്മയോദ്ധ – സംസ്‌കൃതം ചലച്ചിത്രം

എറണാകുളം സ്വദേശിയും സംസ്കൃതം അധ്യാപികയുമായ ശ്രുതി സൈമൺ (Sruthi Simon) സോയി സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചലച്ചിത്രമാണ്‌ ‘ധർമ്മയോദ്ധ’.

അയ്യായിരത്തിൽ അധികം വർഷം പഴക്കമുള്ള സംസ്കൃതം ഭാഷയുടെ പ്രചാരത്തിനും ജനകീയതയ്ക്കും വേണ്ടിയാണ്‌ സംസ്കൃതത്തിൽ തന്നെ ചിത്രം ഒരുക്കിയത്‌. ആറാം ക്ലാസിലെ സംസ്കൃതം പാഠഭാഗമായ ‘ ദേശരക്ഷഹോ പരമോ ധർമ്മഹ’ എന്ന കഥയിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ ധർമ്മയോദ്ധ (Dharmayodha Sanskrit Film) എന്ന ചലച്ചിത്രം നിർമിച്ചിരിക്കുന്നത്‌.

വിമാന അപകടത്തിൽ പെടുന്ന ഇന്ത്യൻ വ്യോമസേനാംഗമായ വിക്രം രജപുത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌ ധർമ്മയോദ്ധ. ഹിമാചൽ പ്രദേശിലും, കാശ്മീരിലുമായാണ്‌ ധർമ്മയോദ്ധയുടെ ചിത്രീകരണം പൂർത്തീകരിച്ചത്‌.

2023 ഡിസംബറിൽ സെൻസർ ചെയ്ത ചിത്രത്തിന് ക്ളീൻ ‘U’ സർട്ടിഫിക്കറ്റ് ലഭിച്ചു.

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

Sruthi Simon – First female director in Sanskrit language


ശ്രുതി സൈമൺ – സംസ്‌കൃത സിനിമയിലെ ആദ്യ വനിതാ സംവിധായിക

ആലപ്പുഴ തൃക്കുന്നപ്പുഴ എം ടി യുപി സ്കൂൾ ആധ്യാപികയാണ്‌ ചിത്രത്തിന്റെ സംവിധായികയായ ശ്രുതി സൈമൺ (Director Sruthi Simon). ‘സ്വപ്നത്തിലേക്കൊരു യാത്ര’ എന്ന ഹ്രസ്വചിത്രമാണ്‌ ശ്രുതിയുടെ ആദ്യ സംവിധാന സംരംഭം. ഹ്രസ്വചിത്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രമാണ്‌ ‘സ്വപ്നത്തിലേക്കൊരു യാത്ര’. ശ്രുതിയുടെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സംസ്കൃത ഹ്രസ്വ ചിത്രവും പുരസ്കാരത്തിനർഹമായിട്ടുണ്ട്.

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

First female director in Sanskrit language movie with Shifin Fathima (Actress), Chinju Balan (Cameraman) and Anoop Santhakumar – Right (Chief Associate Director)


അഭിനേതാക്കൾ

ചിത്രത്തിന്റെ നിർമ്മാതാവായ ആൽവിൻ ജോസഫ്‌ പുതുശ്ശേരിയാണ്‌ പ്രധാന കഥാപാത്രമായ വിക്രം രജപുത്തിനെ അവതരിപ്പിക്കുന്നത്‌. ചലച്ചിത്ര താരം ഷഫീക്ക്‌ റഹ്മാൻ, പ്രശസ്ത മോഡലും അഭിനേത്രിയുമായ സജിത മനോജ്‌, ഷിഫിൻ ഫാത്തിമ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

DHARMAYODHA MOVIE CAST & CREW

STORY, SCREENPLAY, DIALOGUE : EMMANUVEL NK CAMERA : CHINJU BALAN EDITOR : VIGNESH CHIEF ASSOCIATE DIRECTOR : ANOOP SANTHAKUMAR BACKGROUND MUSIC : SREEJITH PUTHUSSERY COLORIST : MUTHURAJ RAMALINGAM PRODUCTION CONTROLLER : LILU T PAUL ASSOCIATE DIRECTOR : ALDRIN J CHIRAYATH CAMERA ASSISTANT : AKASH COSTUME DESIGNER : ALWYN JOSEPH MAKE UP : SAMEER KHAN SOUND DESIGN : RAJESH FOLEY ARTIST : SEENU CHENNAI SANSKRIT TRANSLATERS : SAIJU GEORGE AIKARAKKUDY, RAJESH KALADY SUB TITLES : VISHNU CHANDRAN DI CONFORMIST : KALAI CHENNAI LOCATION MANAGER : NIAZM (MANALI, KASHMIR) ART DIRECTOR : AKHIL RAJ ASSISTANT DIRECTORS : KEVIN VALSALAN, JITHIN MATHEW BABU STORY BOARD : JOJI JOSE FINAL MIX : GIJU T BRUCE PRE MIX : SAGAR, SADIQUE

“SONG: PRIYASUDHE” SINGER: MADHU BALAKRISHNAN MUSIC: SURESH BABU NARAYANAN LYRICS: AYYAMPUZHA HARIKUMAR SONG PROGRAMMING & MASTERING: RAGESH SWAMINATHAN

STUDIO: SREERAGAM, THRISSUR METRO DIGITAL MEDIA, KOCHI

“SONG: NEEYAARO” SINGER: SYAMA RAMAKRISHNAN MUSIC: VAVA NAMBYANKAVU LYRICS: AYYAMPUZHA HARIKUMAR SONG PROGRAMMING & MASTERING: SREEJITH PUTHUSSERY

STUDIO: 4S MUSICS, PULLOOR

“SONG: SAHANAA VAVATHU” SINGER: SIJI K K STUDIO: BASHEER KALABHAVAN STUDIO

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

First female director in Sanskrit movie with with cast and crew


5 views0 comments
bottom of page